ചെമ്പരത്തിപ്പൂ

Chemabarathipoo
Tagline: 
ചങ്ക് പറിച്ച് കൈയ്യിൽ കൊടുത്താലും...
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 24 November, 2017

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയെ നായകനാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ചെമ്പരത്തിപ്പൂ. അജു വർഗ്ഗീസ്, അതിഥി രവി, പാർവതി അരുൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു

Trailer - Chemparathippoo - New Malayalam Movie