പാതിദൂരം

ഉം ..ആ...
പാതിദൂരം മാഞ്ഞുപോയ്..
ചാരെ ചേരും നോവുമായ്
കൂടെയിന്ന് തേടി ഞാൻ നിന്നെ മാത്രമായ്
ഒരു വാക്കിൻ നിഴലായ് നീ ..
എങ്ങുപോയ് മാഞ്ഞുവോ മൂകമായ്...
ഓ ...

(വരികൾ പൂർണ്ണമാക്കാൻ സാധിച്ചിട്ടില്ല ..
നിങ്ങൾക്കിത് ചേർക്കാൻ സാധിക്കുമെങ്കിൽ സഹായിക്കുമല്ലോ..)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathidooram

Additional Info

Year: 
2017