സിനിമ @ പി ഡബ്യൂ ഡി റസ്റ്റ്‌ ഹൗസ്

Cinima @ PWD REST HOUSE
തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 6 February, 2015

ഐശ്വര്യ സിനിമാസിന്റെ ബാനറിൽ ആശോക് കുമാർ ടി നിർമ്മാണവും രചനയും നിർവ്വഹിച്ച് വി വി സന്തോഷ്‌ സംവിധാനം ചെയ്ത സിനിമയാണ് സിനിമ @ പി ഡബ്യൂ ഡി റസ്റ്റ്‌ ഹൗസ്. മധു,മണികണ്ഠൻ പട്ടാമ്പി,സുനിൽ സുഖദ,മാമുക്കോയ,ജിജോയ് രാജഗോപാലൻ,ശ്രീജിത്ത് രവി,ശ്രീകുമാർ,കോട്ടയം നസീർ തുടങ്ങിയവർ അഭിനയിക്കുന്നു. സുധാംശുവിന്റെ ഗാനങ്ങൾക്ക് രവി ജെ മേനോൻ സംഗീതം പകരുന്നു. ഛായാഗ്രഹണം ശശി രാമകൃഷ്ണൻ. ഡിസൈൻസ് നന്ദൻ.

Cinema 2 pwd rest house poster

TDTEU8DKg1E