കുറുകുഴൽ
മാർഗ്ഗഴി വന്താച്ച്..... മനസ്സിന്റെ മാനത്തയ്യാ......
മുരശ്ശെട് മുത്തെടെടീ സിലങ്ക പോട്ടോരാട്ടമാട്..... ഹോയ്..
ഇന്ത ഊര് തൻ സ്വന്തം ഊര്...
നമ്മ ഉയിര് പോണ കാലം വരെ ഇതിപ്പടി താൻ.......
കുറുകുഴൽ പാട്ണ പാട്ടിന്റെ നിറനിറ ചോളം കൊയ്യണ്ടേ.....(2)
ശരവണമയിലിന് മഴ വേണ്ടേ തമിഴ് മൊഴി തായ് മൊഴി മഴ വേണ്ടേ......
ഈ കാവേരി പാടുന്ന പാട്ടിന്റെ പാപ്പാത്തിപ്പെണ്ണില്ലേ....
ഈ മഞ്ഞിന്റെ മുല്ലയ്‌ക്ക് മോട്ടില്ലേ....ഊഞ്ഞാലക്കുറുമ്പില്ലേ.....
ഈ കുങ്കുമവും പൂച്ചാന്തും തകില് പുകില് താളം......
(കുറുകുഴൽ...........മഴ വേണ്ടേ)
മധുരക്കോയിൽ വാഴും ചിന്താമണിയമ്മേ വെളിയൂര് പാത്താ കോപം വരും...
തിര്പ്പൊങ്കൾ മാസം വരമഞ്ചൾ മാസം വരവേൽക്കാൻ കു കു കു കുയിലായ്.....
മഞ്ഞക്കിളിപ്പൊൻ കുത്തിനാൽ കുഞ്ഞാറ്റയെ കൊത്താതെടീ......
വരുന്നുണ്ട് നാളെ തിരുമണമായ്......
(കുറുകുഴൽ............മഴ വേണ്ടേ)
(മാർഗ്ഗഴി.................ആട്ടമാട്)
പൂവിൽക്കും പൂങ്കൊടിയേ തിരുകോയിൽ പോകാം
കരുവാടിൻ ക്കൊമ്പിൽ മണികെട്ടാം......
പല മിന്നൽ പായും ദീപാവലി കാണാം...കിളിവാലൻ തുമ്പീ തുണ പോര്...
കാക്കാത്തിയ്ക്കോ കച്ചേരിയായ്.....
കണ്ണമ്മയ്‌ക്കോ നാഗസ്വരം......
വരണുണ്ട് നാളെ തിരുമണമായ്.......
കുറുകുഴൽ..........................