സ്കൂൾ ബസ്
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
118മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 27 May, 2016
നോട്ട് ബുക്ക്, ഉദയനാണു താരം, ഇവിടം സ്വർഗമാണ്, ഹൗ ഓൾഡ് ആർ യു, മുംബൈ പോലീസ്, കാസനോവ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രമാണ് സ്കൂൾ ബസ്. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, അപർണ്ണ ഗോപിനാഥ്, ആകാശ് മുരളീധരൻ, എയ്ഞ്ചലീന റോഷൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപാണ് ചിത്രം നിർമ്മിച്ചത്.