സി കെ മുരളീധരൻ
CK Muraleedharan
| Attachment | Size |
|---|---|
| 94.21 KB | |
| 118.71 KB | |
| 131.31 KB | |
| 142.02 KB |
ബോളിവുഡിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളായ സി കെ മുരളീധരൻ. മലയാളിയായ സി കെ കോട്ടയം സ്വദേശിയാണ്. ബോളിവുഡ് ചിത്രങ്ങളായ പി കെ, ത്രീ ഇഡിയറ്റ്സ് എന്നിവ സികെയുടെ ഹിറ്റ് ചിത്രങ്ങാളാണ്. ത്രീ ഇഡിയറ്സിലെ ഛായാഗ്രഹണത്തിന് ഐഐഎഫ്എ പുരസ്കാരവും ലഭിച്ചിരുന്നു


