അമ്പിളി

Released
Ambili
കഥാസന്ദർഭം: 

വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
140മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 9 August, 2019

ഗപ്പി എന്ന ചിത്രത്തിനുശേഷം ജോൺ പോൾ ജോർജ് ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിൻ ഷാഹിറാണ് നായകൻ.

AMBILI Official Teaser | Soubin Shahir | E4 Entertainment | Johnpaul George

AMBILI Official Teaser 2 | Soubin Shahir | E4 Entertainment | Johnpaul George

AMBILI Official Teaser 3 | Soubin Shahir | E4 Entertainment | Johnpaul George