ഈ രാവിൽ
ഈ രാവിൽ.. കൂടാരം ചേക്കേറും നാളിൻ ഗീതം
ഈ നാളിൻ.. തീയാളും നീർച്ചാലിൽ ഞാനും
അറിയാതിന്നോരോ ചിരിമായുംന്നേരം ഞാൻ..
അറിയതെൻ നാദം.. ആരും കാണാതെ
നേരം താനെ നീങ്ങുന്നു....
ഓ ...ഓ ...
ഈ രാവിൻ നെഞ്ചോരം ചേർന്നാടും പാട്ടിന്നീണം
ഈ നാളിൻ തീയലയിൽ മായുംന്നേരം ..
അറിയാതിന്നോരോ ചിരിമായും നേരം.. ഞാനും
അറിയാതെൻ നാദം...
ആരും കാണാതെ....
നേരം താനെ നീങ്ങുന്നു....
ആരും കാണാതെ
നേരം താനെ നീങ്ങുന്നു....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ee ravil
Additional Info
Year:
2018
ഗാനശാഖ: