ജിബൂട്ടി

Released
Djibouti
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 31 December, 2021
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ജിബൂട്ടിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ചിത്രീകരണം.

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ കഥ പറയുന്ന മലയാള സിനിമ. ഫ്‌ളേവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനുവാണ് ജിബൂട്ടിയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ അഞ്ജലി നായർ, ദിലീഷ് പോത്തൻ, ഗ്രിഗറി എന്നിവർ അഭിനയിക്കുന്നു.

Djibouti | Official Teaser | S J Sinu | Amith Chakalakkal | Dileesh Pothan

Revealing motion poster of our first movie Djibouti.Wait for unseen Africa.