കളികഴിഞ്ഞെടാ

കളികഴിഞ്ഞെട കഴിഞ്ഞട കഴിഞ്ഞടാ
തുടങ്ങി വെച്ചതിലൊടുക്കടാ ഒടുക്കടാ
ചുണയുണ്ടെ ചുമ്മാ തിരിഞ്ഞൊന്നു നോക്കടാ പിറകെയുണ്ട് ഞാൻ
കഥ കഴിഞ്ഞെടാ കഥ കഴിഞ്ഞെടാ...
കഥ കഴിഞ്ഞെടാ നിന്റെ കഥ കഴിഞ്ഞെടാ..

കളികഴിഞ്ഞെട കഴിഞ്ഞട കഴിഞ്ഞടാ
തുടങ്ങി വെച്ചതിലൊടുക്കടാ ഒടുക്കടാ
ചുണയുണ്ടെ ചുമ്മാ തിരിഞ്ഞൊന്നു നോക്കടാ പിറകെ ഉണ്ട് ഞാൻ......
ഉയിരും കൊണ്ടോടടാ..
നിന്റെ വിധി എന്റെ കയ്യിലാണെടാ
മരണം വന്നു നിന്നെയൊന്നു മുട്ടാൻ
കഴിയുമെങ്കിലൊന്നു തടയടാ..
ഉയിരും താങ്ങി പായെടാ
നിന്റെ വിധിയെന്റെ കയ്യിലാണടാ

മരണം വന്ന് നിന്നെയൊന്നു കാണാൻ കഴിയുമെങ്കിലൊന്നു പൊരുതടാ...
നീയോ ഇനി ഞാനോ..

ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....

നീയോ അതോ ഞാനോ...

ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....

കളികഴിഞ്ഞെട കഴിഞ്ഞട കഴിഞ്ഞടാ
തുടങ്ങി വെച്ചതിലൊടുക്കടാ ഒടുക്കടാ
ചുണയുണ്ടേ ചുമ്മാ തിരിഞ്ഞൊന്നു നോക്കടാ പിറകെ ഉണ്ട് ഞാൻ.

കളികഴിഞ്ഞെട കഴിഞ്ഞട കഴിഞ്ഞടാ
തുടങ്ങി വെച്ചതിലൊടുക്കടാ ഒടുക്കടാ
ചുണയുണ്ടേ ചുമ്മാ തിരിഞ്ഞൊന്നു നോക്കടാ പിറകെ ഉണ്ട് ഞാൻ....
ഉയിരും കൊണ്ടോടടാ..
നിന്റെ വിധി എന്റെ കയ്യിലാണെടാ
മരണം വന്നു നിന്നെയൊന്നു മുട്ടാൻകഴിയുമെങ്കിലൊന്നു തടയടാ
ഉയിരും താങ്ങി പായെടാ

നിന്റെ വിധിയെന്റെ കയ്യിലാണടാ

മരണം വന്ന് നിന്നെയൊന്നു കാണാൻ കഴിയുമെങ്കിലൊന്നു പൊരുതെടാ 

നീയോ ഇനി ഞാനോ...

ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....

നീയോ അതോ ഞാനോ.....

ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....
ഉയിരും കൊണ്ടോടടാ
നിന്റെ വിധി എന്റെ കയ്യിലാണെടാ
മരണം വന്നു നിന്നെയൊന്നു മുട്ടാൻ
കഴിയുമെങ്കിലൊന്നു തടയടാ..
ഉയിരും താങ്ങി പായെടാ
നിന്റെ വിധിയെന്റെ കയ്യിലാണടാ
മരണം വന്ന് നിന്നെയൊന്നു കാണാൻ കഴിയുമെങ്കിലൊന്നു പൊരുതടാ

നീയോ ഇനി ഞാനോ..

ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....
നീയോ അതോ ഞാനോ...

ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....
നീയോ ഇനി ഞാനോ..

ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....
നീയോ അതോ ഞാനോ...
​​​​​​​ഇത് നിന്റെ തിരിച്ചടിയിൽനിനക്കുള്ള മറുപടി ഇവിടിരുന്നൊരുത്തനും.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalikazhinjeda

Additional Info

Year: 
2021

അനുബന്ധവർത്തമാനം