ഹേയ് വാനമേ

ഹേയ് മാനമേ പുതുമകളെഴും തീരമേ
കഥയിവിടേ തുടരുകയായി
ഹേയ് ലോകമേ...
കനവുകളെഴും കാലമേ
ഇതു നിനമോ മായകളോ
ചൊടികളിലൊരു ഗാനമോ
വരിയെഴുതാൻ മോഹമോ
കരളിൽ കടലാഴമോ...
കൊതി തീരെ പാടുമോ
വായോ കൂടെ വായോ...

ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ
ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ
ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ
ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ

പൂന്തെന്നലേ മരുവിലെ മണൽ പാതയെ
ഇനി നുകരാൻ അരികെ വരൂ...
ആവേശമായ് അതിരുകളിടാ ദാഹമായ്
ഇനി അലയാം നാമിതിലേ
കളിചിരിയുടെ കാലമായ്
കഥ മെനയാൻ നേരമായ് 
പടരും കരഘോഷമായ്..
ചുവടോരോ താളമായ്..
വായോ കൂടെ വായോ....

ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ
ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ
ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ
​​​​​​​ഓ.. ഹോ... ഓ... ഹോ.. ഓ.. ഹോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey vaname