നിരതാര നാളം (ഒരേ മനം )

നിരതാര നാളം വഴികളേകൂ
നിറമാർന്ന മൗനം മൊഴി തരൂ
ഇന്നലെകളെല്ലാം മറവിയാകുന്നു
ഹിമമഴകളോ പെയ്തിടുന്നു അവസാനമില്ലാത്തോരോ യാത്രകൾ
അതിലെ തേരിടാ ലോകങ്ങൾ തേടിടാം

ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം

ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം

ഒരു നൂറു ജന്മം ഇവിടെ വാഴാം
ചിരി കൈവിടാതെ കാത്തിടാം
ഈ പദമ നേരം ഇടറിയാലും
തളരാതെ നേരം പോയിടാം
അണയാതെ ആളും തീയായി മാറിടാം
അണയും നാളെകൾ ഒരു പൂർണത നേരിടാം

ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം

ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirathara naalam (ore manam )

Additional Info

Year: 
2021

അനുബന്ധവർത്തമാനം