പടയോട്ടം

Released
Padayottam
കഥാസന്ദർഭം: 

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള, യാത്രയിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. തിരുവനന്തപുരത്തുനിന്നും ചെങ്കര രഘുവിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ചെറുപ്പക്കാര്‍. അവരെ സമൂഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ഗുണ്ടകളെന്നോ, ഒക്കെ വിളിക്കാവുന്നവര്‍, ഒരു ലക്ഷ്യം സാധിക്കുന്നതിനായി കാസര്‍ഗോട്ടേയ്ക്ക് തിരിക്കുന്നു. അവിടെയെത്തുമ്പോഴാണ് മറ്റൊരു സത്യം ഇവരെ തേടിയെത്തുന്നത്.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 14 September, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊച്ചി, ചാവക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിൽ

വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രമാണ് "പടയോട്ടം".അനു സിത്താരയാണ് നായിക. അരുൺ അനിരുദ്ധൻ, അജയ് രാഹുൽ എന്നിവരുടേതാണ് തിരക്കഥ.       

Padayottam - Official Trailer | Biju Menon, Anu Sithara, Dileesh P, Saiju K, Basil J & Sudhi K