ആംഗ്രി ബേബീസ് ഇൻ ലവ്

Released
Angry babies in love
കഥാസന്ദർഭം: 

പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളുടെ ജീവിതത്തിൽ വിവാഹത്തിനു ശേഷം ഉണ്ടാകുന്ന പൊരുത്തക്കേടുകളുടെ കഥ
സരസമായി അവതരിപ്പിക്കുന്നു

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Saturday, 14 June, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
മുംബൈ,കൊച്ചി,വാഗമണ്‍, കുട്ടിക്കാനം

ഡിമാക്ക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവി നിർമ്മിച്ച് സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ആംഗ്രി ബെബീസ് ഇൻ ലവ്. കേന്ദ്ര കഥാപാത്രങ്ങളായി അനൂപ്‌ മേനോനും ഭാവനയും എത്തുന്നു.

angry babies movie poster

h-Fjnx0bTwI