കാലം ഇത് കച്ചമുറുക്കി
കാലം ഇത് കച്ചമുറുക്കി ഒരുങ്ങിവരും കലികാലം
പോരാടാനായി ..
വേണം ന്യൂ ജനറേഷനോടൊപ്പം നിൽക്കണ കോലം
മായാജാലം പോൽ
ഈ അയ്യോ പാവം ഭാവമിനിമേൽ അടിമുടി മാറേണം
ഉള്ളിന്നുള്ളിലെ നന്മകളെല്ലാം ഊരി എറിഞ്ഞാലും
മത്സരമാണീ ജീവിതമൽപ്പം മോഡേനാവാനായി
പുതിയൊരു തീരം തേടുന്നു ഞാൻ
ഈ നാടോടുമ്പോളത് നടുവേ ഓടാൻ
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
ഈ നാടോടുമ്പോളത് നടുവേ ഓടാൻ
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
ജാടകൊണ്ട് മനസ്സിൻ ജാലകങ്ങൾ മൂടാൻ
പോര പോര ഇനി ആങ്കലേയ
പദമിടയിലായി കേൾക്കണം
ഫുഷനാണ് ട്രെൻഡ് കൻഫൂഷനാണ് സ്റ്റൈല്
കിടിലമാരുമറിയാതിരിക്കുവാൻ അടവ് കൂടെ വേണം
നെഞ്ചിനുള്ളിൽ ആരോരുമറിയാതെയായി
പൊൻ തൂവൽ തീർത്തീ മോഹത്തിൻ കിളി പാടുന്നു
പായും കാലത്തേരേറി പോകുന്നു ഞാൻ
ഈ കെട്ടിലും മട്ടിലും മാറാനായി
പുതിയൊരു തീരം തേടുന്നു ഞാൻ
ഈ നാടോടുമ്പോളത് നടുവേ ഓടാൻ
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
ഈ നാടോടുമ്പോളത് നടുവേ ഓടാൻ
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
കാലം ഇത് കച്ചമുറുക്കി ഒരുങ്ങിവരും കലികാലം
പോരാടാനായി ..
വേണം ന്യൂ ജനറേഷനോടൊപ്പം നിൽക്കണ കോലം
മായാജാലം പോൽ
ഈ അയ്യോ പാവം ഭാവമിനിമേൽ അടിമുടി മാറേണം
ഉള്ളിന്നുള്ളിലെ നന്മകളെല്ലാം ഊരി എറിഞ്ഞാലും
മത്സരമാണീ ജീവിതമൽപ്പം മോഡേനാവാനായി
പുതിയൊരു തീരം തേടുന്നു ഞാൻ
പുതിയൊരു തീരം തേടുന്നു ഞാൻ
ഈ നാടോടുമ്പോളത് നടുവേ ഓടാൻ
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
ഈ നാടോടുമ്പോളത് നടുവേ ഓടാൻ
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്
നമ്പൂതിരി വാണ്ടഡ് റ്റു ചെയിഞ്ച്