താഴ്വാരം രാത്താരം

താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാൻ നീയും ഞാനും
ചെമ്മാനം താനേ
മാരിക്കാറായി മണ്ണിൻ മേലേ
പെയ്യും കാൽ‌ത്താളം

താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാൻ നീയും ഞാനും
സഞ്ചാരിക്കാറ്റായി
പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും
ഈ ലോകം

ഒ ഒ ഓഹോ  ഒ ഓഹോ 

വെയിൽനാളം തേടാൻ നമ്മൾ
നമ്മൾ നമ്മൾ

കാഹളങ്ങൾ കാതിലാളും
കൈത്തടങ്ങൾ ജ്വാലയാകും ഭൂമി
ചുവന്ന ഭൂമി
വീണ്ടും താരകങ്ങൾ സാഗരങ്ങൾ
ജാലകങ്ങൾ ഗോപുരങ്ങൾ
പൂവുകൾ മോഹങ്ങൾ

ചെമ്മാനം താനേ
മാരിക്കാറായി  മണ്ണിൻ മേലേ
പെയ്യും കാൽ‌ത്താളം
കാൽ‌ത്താളം കാൽ‌ത്താളം
സഞ്ചാരിക്കാറ്റായി
പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും
ഈ ലോകം

കാഹളങ്ങൾ കാതിലാളും
കൈത്തടങ്ങൾ ജ്വാലയാകും
ഭൂമി ചുവന്ന ഭൂമി
വീണ്ടും താരകങ്ങൾ സാഗരങ്ങൾ
ജാലകങ്ങൾ ഗോപുരങ്ങൾ
പൂവുകൾ മോഹങ്ങൾ (2 )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thazhvaram ratharam

Additional Info

Year: 
2013