മേലേ മാനത്തൂടാണോ

മേലേ മാനത്തൂടാണോ
താഴെ ചാരത്തൂടാണോ
പാട്ടിന്‍ ഓരത്തൂടാണോ
പുണ്യാളന്മാര്‍ പൂമാലക്കുന്നേല്‍ എത്തി ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ

ഓ ആരാരോ പാടാനാരോ
ഓ മാളോരേ കൂടാനാരോ ഓ

ഹോയ് ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഹോയ് ഹോയ് ഹോയ് ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ

വിക്രിയകാട്ടി വിളിച്ചും പാടി
വായാടുന്നോന്‍ വിദ്വാനാകും
ചേറ്റില്‍ നല്ലൊരു പൂവിടരുമ്പോള്‍
അതിനുടെ ഗുണഗണമറിയാനാരോ
കോലംകെട്ടി കോക്കിറി കാട്ടിയോൻ
കോലം വാഴണ കാലമിതാണേ
നാടിനു നല്ലതു ചെയ്യുന്നോരെ
നാടുകടത്തണ കാലമിതാണേ

മേലേ മാനത്തൂടാണോ കാലമിതാണേ
താഴെ ചാരത്തൂടാണോ കാലമിതാണേ
പാട്ടിന്‍ ഓരത്തൂടാണോ
പുണ്യാളന്മാര്‍ പൂമാലക്കുന്നേല്‍ എത്തി ഹോയ്
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ
ഏലേലേ ഏലേലേലോ ഏലേലേലേലോ

Umbzx8EA2UQ