ഓ ഓ കിളി പോയി

Year: 
2013
oh oh kilipoyi
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഓ ഓ കിളി പോയി
ഓ ഓ കിളി പോയി(2)

മഴ വാതിലിലൂടെ ഇടിമിന്നലു പോലെ
ഇരുളിന്നുള്ളില്‍ പകല്‍ പോലെ
മണലിന്‍ ചിറകോടെ മറവിക്കടല്‍ താണ്ടി
ശരവേഗത്തില്‍ കിളിപോയി
പകലൊന്നായി  ഇരവൊന്നായി 
ഇരുചിറകായി കിളിപോയി

ഓഹു ഒ ഓഓഓഹു ഒ ഓഓ
ഓഹു ഒ ഓഓഓഹു ഒ ഓഓഓ

നേരം തീര്‍ന്നുപോയി 
കാലം നിന്നുപോയി 
സൂര്യന്‍ വീണുപോയി 
ദൂരേ ദൂരേ
രാവിന്‍ ചില്ലയില്‍ അന്തിക്കള്ളുമായി 
ചന്ദ്രന്‍ വന്നു പോയി 
കാറ്റേ വാ വാ
പകലൊന്നായി ഇരവൊന്നായി 
ഇരുചിറകായ് കിളിപോയി

ഓഹു ഒ ഓഓ ഓഹു ഒ ഓഓ
ഓഹു ഒ ഓഓഓഹു ഒ ഓഓഓ

ഓ ഓ കിളി പോയി
ഓ ഓ കിളി പോയി

VSjDOAHPhs0