ആർദ്രമീ മിഴികള്‍ രണ്ടിലും
ആർദ്രമീ മിഴികള്‍ രണ്ടിലും
കാണുന്നിതാ മുഖം സ്നേഹകാതരം
ആരൊരാള്‍ അഭയമേകുവാന്‍
ദേവതാരുവായി കാത്തു നിൽക്കയായി
തരളമാനസം തളിരണിഞ്ഞുവോ
വിരുന്നിനായി വിളിക്കയായി
മൂകമീ വിശാല വീഥികള്‍
അരുമയായി മുരളുമീ ശലഭമായി
ഉയരുവാന്‍ മലരിനും മോഹമായി
ഉം ..ഉം..ആ ..ആ
ഉം..ആ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
aardramee mizhikal randilum
Additional Info
Year:
2013
ഗാനശാഖ: