ഒരു യാത്രയിൽ

Oru Yathrayil
Tags: 
റിലീസ് തിയ്യതി: 
Friday, 18 January, 2013

അഞ്ച് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ ഒരു ആന്തോളജി സിനിമയാണ് ഒരു യാത്രയിൽ. സംവിധായകൻ മേജർ രവി ഒരുക്കിയ ഈ സംരഭത്തിൽ അദ്ദേഹമുൾപ്പെടെ അഞ്ച് സംവിധായകർ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയുടെ വിവരങ്ങൾ ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു:

 

ചിത്രങ്ങൾ സംവിധാനം ഛായാഗ്രഹണം
1 അമ്മ മേജർ രവി വേൽരാജ്
2 മരിച്ചവരുടെ കടൽ പ്രിയനന്ദനൻ പ്രദീപ് പ്രതാപൻ
3 സർവ്വ ശിക്ഷ അഭിയാൻ വിനോദ് വിജയൻ ജോമോൻ ടി ജോൺ
4 ഹണിമൂൺ രാജേഷ് അമനക്കര സഞ്ജീവ് ശങ്കർ
5 ഐ ലവ് മൈ അപ്പ മാത്യൂസ് സഞ്ജീവ് ശങ്കർ
       

MwchwSDjbbs