കാറ്റേ കാറ്റേ കായൽ കാറ്റേ
കാറ്റേ കാറ്റേ
കായൽ കാറ്റേ
തന്താനാനെ തന്നാനേ നാനെ നാനെ നോ
കാറ്റേ കാറ്റേ കായൽ കാറ്റേ
പാടാനോരീണം തായോ നീ
മറുപടി ചൊല്ലി ചൊല്ലി
കനവുകൾ തുന്നി തുന്നി
കുളിരോട് കൊഞ്ചി കൊഞ്ചി കഥ പറയാം
അരികിലൊഴുകി വാ
ഹേയ് കാറ്റേ കാറ്റേ കായൽ കാറ്റേ
പാടാനോരീണം തായോ നീ
തന്താനാനാ നാനാനാ താനാനെ
തന്താനാനാ നാനാനാ താനാനെ
താണോടും തണ്‌വിലുമോടും
മീനോടും മടയിലുമോടും
നീ എന്നും തായ്മനം (2)
താരാട്ടിൻ തിരയിലുമേറും
മാറൂട്ടിൻ നിറവിലുമൂറും നീ
നീരാടും നൊമ്പരം
കാറ്റേ കാറ്റേ കായൽ കാറ്റേ
തനതാ നാനാ തനാനാനെ
തനതാ നാനാ തനാനാനെ തന്താനാനെ
നാരാടും നരുനിരയാടും
നെരോതും കതിരുകളാടും
നീ വന്നാൽ കാതരം
താരാടും തരുനിരയാടും
നെരോതും കതിരുകളാടും
നീ വന്നാൽ കാതരം
കാറ്റാടി ചിറകിലുമാടും
നീലാമ്പൽ ചിരിയിലുമാടും
നീയോതും സാന്ത്വനം
കാറ്റേ കാറ്റേ കായൽ കാറ്റേ
പാടാനോരീണം തായോ നീ
കനവുകൾ തുന്നി തുന്നി
കുളിരോട് കൊഞ്ചി കൊഞ്ചി കഥ പറയാം
അരികിലൊഴുകി വാ