കനവിനുമുണർവിനു

കനവിനുമുണർവിനുമൊളിവിനുംതെളിവിനുമൊരേ  മുഖം
അരികിലുമകലെയുമെവിടെയുമലയുകയോ
കാറ്റലയായ് പൊരുളുകൾ

നീളും നിഴലിതാ തിരയുന്നു രാവിലൂടെ   ദൂരെ
ഏതോ ഉറവിടം അതൊരാളും നെഞ്ചിൻ തീയോ

വരൂ വരൂ പ്രകാശമേ വിഷാദ  വീഥിയിൽ
കിനാവുകൾ വരാത്തൊരീ വിമൂകമാം  നിശ
അറിവുകളതിൽ ഉരുകിയ തിരി നിഗൂഢം മറവുകളിൽ
തനി സ്വരൂപമാത്മരൂപമാരുകണ്ടു നേരായ്  നേരിൽ
ഓ ....

കനവിനുമുണർവിനുമൊളിവിനുംതെളിവിനുമൊരേ  മുഖം
അരികിലുമകലെയുമെവിടെയുമലയുകയോ
കാറ്റലയായ് പൊരുളുകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavinumunarvinum

Additional Info

Year: 
2013