പാവ ഞാന്‍

പാവ ഞാന്‍
കളിപ്പാവ ഞാന്‍
നിർജ്ജീവമാം മൺപാവ ഞാന്‍
ഇവിടെ ഇതാ..
ഒരു ജീവിതം
നിലവിട്ടു വീണുടയുന്നുവോ
ജീവനില്‍ ജീവനായി
മിഴിയിലെ ദീപമായി 
കരുതിയോരെന്നിലെ..
വിശ്വാസവും തകരുന്നിതാ

പൊയ്‌മുഖം യാഥാർത്ഥ്യമാം
ഒരു മുഖം ഇനി എവിടെയോ

ധാരി  ധരനാനാ രേ നൊ
ധര നാ ആ..നാ 
ധരനാ ധരരരനൊ നാനനനാ
രിനാ റിനോ..ആ 

പാവ ഞാന്‍
കളിപ്പാവ ഞാന്‍
നിർജ്ജീവമാം മൺപാവ ഞാന്‍ 

പാവ ഞാന്‍
കളിപ്പാവ ഞാന്‍
നിർജ്ജീവമാം മൺപാവ ഞാന്‍
ഇവിടെ ഇതാ ഒരു ജീവിതം
നിലവിട്ടു വീണുടയുന്നുവോ
ജീവനില്‍ ജീവനായി 
മിഴിയിലെ ദീപമായി 
കരുതിയൊരെന്നിലെ വിശ്വാസവും തകരുന്നിതാ

ആ..
പൊയ്‌മുഖം യാഥാർത്ഥ്യമാം
ഒരു മുഖം ഇനി എവിടെയോ

l8vXvqChBzU