പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ്

Film/album: 

പാവ ഞാന്‍...കളിപ്പാവ ഞാന്‍
നിർജ്ജീവമാം മൺപാവ ഞാന്‍
ഇവിടെ ഇതാ...ഒരു ജീവിതം
നിലവിട്ടു വീണുടയുന്നുവോ......
ജീവനില്‍ ജീവനായ്...മിഴിയിലെ ദീപമായ്
കരുതിയൊരെന്നിലെ വിശ്വാസവും തകരുന്നിതാ...

പൊയ്‌മുഖം യാഥാർത്ഥ്യമാം
ഒരു മുഖം ഇനി എവിടെയോ.....

ധാ‍..രേ ധര നാനാ രേ....ധര നാ....
ധരനാ....ധരനാ...നാനനാ....തനനാന..
പാവ ഞാന്‍...കളിപ്പാവ ഞാന്‍
നിർജ്ജീവമാം മൺപാവ ഞാന്‍.....

പാവ ഞാന്‍...കളിപ്പാവ ഞാന്‍
നിർജ്ജീവമാം മൺപാവ ഞാന്‍
ഇവിടെ ഇതാ...ഒരു ജീവിതം
നിലവിട്ടു വീണുടയുന്നുവോ...
ജീവനില്‍ ജീവനായ് മിഴിയിലെ ദീപമായ്
കരുതിയൊരെന്നിലെ വിശ്വാസവും തകരുന്നിതാ......

ആ...ആ...പൊയ്‌മുഖം യാഥാർത്ഥ്യമാം
ഒരു മുഖം ഇനി എവിടെയോ..........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paava njan - Unplugged