nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

 • സാന്ദ്രമാം സന്ധ്യതൻ

  സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
  ഏകാന്തദീപം എരിയാത്തിരിയായ്..
  താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
  മുറിവേറ്റുവീണു പകലാംശലഭം..

  അന്തിവാനിലൊരു കുങ്കുമസൂര്യൻ
  ആർദ്രസാഗരം തിരയുന്നു..
  ക്ലാവുമൂടുമൊരു ചേങ്കിലപോലെ
  ചന്ദ്രബിംബവും തെളിയുന്നു
  കാറ്റുലയ്ക്കും കൽവിളക്കിൽ
  കാർമുകിലിൻ കരിപടർന്നു..
  പാടിവരും രാക്കിളിതൻ
  പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

  (സാന്ദ്രമാം സന്ധ്യതൻ)

  നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
  ഹോമകുണ്ഡമായ് പുകയുമ്പോൾ..
  പാതിമാഞ്ഞൊരു പ്രണയവസന്തം
  ശാപവേനലിൽ പിടയുമ്പോൾ..
  ഒരുമിഴിയിൽ താപവുമായ്
  മറുമിഴിയിൽ ശോകവുമായ്..
  കളിയരങ്ങിൽ തളർന്നിരിക്കും
  തരളിതമാം കിളിമനസ്സേ...

  (സാന്ദ്രമാം സന്ധ്യതൻ)

 • പ്രാണസഖീ നിൻ

  പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
  വീണക്കമ്പിയിൽ
  ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
  വിരുന്നു വന്നു ഞാന്‍
  സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

  (പ്രാണസഖി ...)

  മനസ്സില്‍ നിന്നും സംഗീതത്തിന്‍
  മന്ദാകിനിയായ് ഒഴുകി (2)
  സ്വരരാഗത്തിന്‍ വീചികളെ നിന്‍
  കരാംഗുലങ്ങള്‍ തഴുകി (2)
  തഴുകി.. തഴുകി... തഴുകി..

  (പ്രാണസഖി   ...)

  മദകര മധുമയ നാദസ്പന്ദന
  മായാ ലഹരിയില്‍ അപ്പോള്‍ (2)
  ഞാനും നീയും നിന്നുടെ മടിയിലെ
  വീണയുമലിഞ്ഞു പോയ് (2)
  അലിഞ്ഞലിഞ്ഞു പോയി..

  (പ്രാണസഖി ...)

Entries

Post datesort ascending
Lyric മുത്താരകൊമ്പത്തെ തത്തമ്മ പെണ്ണാളിനെന്താണ് വെള്ളി, 09/04/2021 - 11:00
Lyric കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:10
Film/Album കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:07
Artists ലോല വെള്ളി, 05/02/2021 - 15:04
ബാനർ ബോധി സൈലന്റ് സ്കേപ്പ് വെള്ളി, 05/02/2021 - 14:40
Artists എന്‍ പി പ്രകാശ് വെള്ളി, 08/01/2021 - 14:00
Artists എ കെ ദേവി വെള്ളി, 08/01/2021 - 13:35
Lyric ആരും ആരും പിന്‍വിളി Sun, 13/12/2020 - 13:20
Lyric ജയദേവകവിയുടെ ഗീതികൾ ചൊവ്വ, 20/10/2020 - 18:51
Lyric ചിരിച്ചത് നീയല്ല ബുധൻ, 07/10/2020 - 10:15
Artists മധു ബീഹാര്‍ ചൊവ്വ, 22/09/2020 - 12:44
Lyric മണ്ഡല ഉത്സവകാലം വ്യാഴം, 17/09/2020 - 21:21
Lyric വൃശ്ചികപ്പുലര്‍‌വേള വ്യാഴം, 17/09/2020 - 21:19
Lyric ഉണര്‍‌ന്നെത്തിടും ഈ വ്യാഴം, 17/09/2020 - 21:19
Lyric മന്ദാരം മലര്‍‌മഴ ചൊരിയും വ്യാഴം, 17/09/2020 - 21:19
Lyric മകരനിലാക്കുളിരാടിപ്പാടി വ്യാഴം, 17/09/2020 - 21:08
Lyric മഹാപ്രഭോ മമ വ്യാഴം, 17/09/2020 - 21:07
Lyric മാനത്ത് മകരവിളക്ക് വ്യാഴം, 17/09/2020 - 21:07
Lyric ആനയിറങ്ങും മാമലയില്‍ വ്യാഴം, 17/09/2020 - 20:55
Lyric അഖിലാണ്ഡബ്രഹ്മത്തിന്‍ വ്യാഴം, 17/09/2020 - 20:54
Lyric കാനനവാസാ കലിയുഗവരദാ വ്യാഴം, 17/09/2020 - 20:54
ബാനർ സംഗീത കാസറ്റ്സ് ചൊവ്വ, 15/09/2020 - 15:26
Lyric വലംപിരി ശംഖിൽ തീർത്ഥവുമായി ചൊവ്വ, 15/09/2020 - 14:51
Lyric മണിത്തിങ്കൾ കല വിളങ്ങും ചൊവ്വ, 15/09/2020 - 14:49
Lyric കണ്ണകിപ്പാട്ടുമായ് പാട്ടംബല ചൊവ്വ, 15/09/2020 - 14:43
Lyric കളിയാടിവന്നു കുളങ്ങരെ ചൊവ്വ, 15/09/2020 - 14:38
ബാനർ തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:07
Lyric ജീവിത സാഗരം നീന്തി ചൊവ്വ, 15/09/2020 - 12:03
Lyric നീലമേഘക്കൂന്തലുണ്ട് ചൊവ്വ, 15/09/2020 - 11:59
Lyric ഗം ഗണനായകം വന്ദേഹം ചൊവ്വ, 15/09/2020 - 11:49
Lyric ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:20
Film/Album അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:16
Lyric പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 14/09/2020 - 20:25
Lyric ഓണം തിരുവോണം തിരുവോണം Mon, 14/09/2020 - 20:22
Lyric കൊട്ടും വന്നേ കൊഴലും വന്നേ Mon, 14/09/2020 - 20:19
Lyric കാണാപ്പൊന്നു് തേടിപ്പോകും Mon, 14/09/2020 - 20:16
Lyric ചെറുശ്ശേരിതന്‍ പ്രിയ Mon, 14/09/2020 - 20:12
Lyric ആവണിതന്‍ പൂക്കളത്തില്‍ Mon, 14/09/2020 - 20:03
Lyric ആവണീ നിന്‍ മുടിയിഴയില്‍ Sun, 13/09/2020 - 22:29
Lyric ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
Film/Album ആവണിത്താലം Sun, 13/09/2020 - 21:40
Lyric ജന്മജന്മാന്തര സുകൃതമായുള്ളില്‍ (M) വ്യാഴം, 10/09/2020 - 11:27
Lyric കരകാണാ കടലിൽ വ്യാഴം, 10/09/2020 - 11:19
Lyric പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് ബുധൻ, 26/08/2020 - 22:26
Lyric മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:19
Lyric മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:12
Raga സാളഗഭൈരവി Mon, 24/08/2020 - 11:05
Raga ഭാട്ടിയാര്‍ Sun, 23/08/2020 - 21:43
Lyric പോരിലേറെ തീയും വ്യാഴം, 13/08/2020 - 19:16
Lyric മോഹസ്വരൂപിണി പാടുകയായ് Mon, 08/06/2020 - 23:10

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സാനിയ അയ്യപ്പൻ ചൊവ്വ, 20/04/2021 - 16:28
സൂപ്പർ ശരണ്യ Sun, 18/04/2021 - 22:03
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 20:44
ബെസ്റ്റ് ആക്റ്റർ Sun, 18/04/2021 - 19:38
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 19:37
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 19:18
ലൗഡ് സ്പീക്കർ Sun, 18/04/2021 - 17:17
ഈ ജാതിക്കാ തോട്ടം Sun, 18/04/2021 - 17:11
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 17:07
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 17:06 Profile added
ജസ്റ്റിൻ വർഗീസ് Sun, 18/04/2021 - 16:18
ഒരു മകര നിലാവായ് Sun, 18/04/2021 - 16:16 Added programmer
മുത്താരകൊമ്പത്തെ തത്തമ്മ പെണ്ണാളിനെന്താണ് വെള്ളി, 09/04/2021 - 11:00 Song created
മുത്താരകൊമ്പത്തെ തത്തമ്മ പെണ്ണാളിനെന്താണ് വെള്ളി, 09/04/2021 - 11:00 Song created
മീരയായ് മിഴി നനയുമ്പോൾ വെള്ളി, 09/04/2021 - 09:43
മീരയായ് മിഴി നനയുമ്പോൾ വെള്ളി, 09/04/2021 - 09:40 Raga added
പുലരിനിലാവ് കളഭമുഴിഞ്ഞു വെള്ളി, 09/04/2021 - 09:38 raga added
പുലരിനിലാവ് കളഭമുഴിഞ്ഞു വെള്ളി, 09/04/2021 - 08:37
എം കെ അർജ്ജുനൻ ചൊവ്വ, 06/04/2021 - 19:22
കണ്ണിൽ എൻ്റെ Mon, 05/04/2021 - 18:21
അന്തിപ്പൂമാനം ബുധൻ, 31/03/2021 - 14:20
സിന്ദൂരം തൂവും ഒരു ബുധൻ, 31/03/2021 - 14:15 Video added
അഫ്സൽ ചൊവ്വ, 30/03/2021 - 21:36
അഫ്സൽ ചൊവ്വ, 30/03/2021 - 21:33
സുജാത മോഹൻ വ്യാഴം, 25/03/2021 - 13:04
പ്രഭാവർമ്മ Mon, 22/03/2021 - 19:54 Awards updated
പ്രാണസഖീ നിൻ വ്യാഴം, 18/03/2021 - 12:44 Added details and video link
ഷാജൂൺ കാര്യാൽ വ്യാഴം, 11/03/2021 - 22:25
കുട്ടന് പൊട്ടന്റെ ശാപം വ്യാഴം, 11/03/2021 - 19:58
ശ്രീജിത്ത് രാജേന്ദ്രൻ വ്യാഴം, 11/03/2021 - 14:36 DOB & Profile added
തെളിവെയിലഴകും ചൊവ്വ, 09/03/2021 - 19:45
ഇളം‌തൂവല്‍ ചിറകാര്‍ക്കും ബുധൻ, 03/03/2021 - 19:42
രാധേ മൂകമാം വീഥിയിൽ (എങ്ങു നീ) ബുധൻ, 03/03/2021 - 19:41
സി രാധാകൃഷ്ണന്‍ Mon, 01/03/2021 - 13:31 Profile details & DOB added
സി രാധാകൃഷ്ണന്‍ Mon, 01/03/2021 - 13:29
എസ് രമേശൻ നായർ Sun, 28/02/2021 - 20:47
അരപ്പവൻ പൊന്നു കൊണ്ട് അരയിലൊരേലസ്സ് Sat, 27/02/2021 - 20:03
ധന്യ അനന്യ Sat, 27/02/2021 - 15:13
ധന്യ അനന്യ Sat, 27/02/2021 - 15:12
ധന്യ അനന്യ Sat, 27/02/2021 - 15:10
ധന്യ അനന്യ Sat, 27/02/2021 - 15:06
ധന്യ അനന്യ Sat, 27/02/2021 - 14:58 bio added
രൂപവതീ നിൻ ബുധൻ, 24/02/2021 - 22:37
ലോല വെള്ളി, 05/02/2021 - 15:17
ദേവദത്ത് ബിജിബാൽ വെള്ളി, 05/02/2021 - 15:14
കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:14
കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:13
കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:10 Lyrics page created
കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:10 Lyrics page created
കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:07 Album created

Pages