nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അമർ അക്ബർ അന്തോണി Sat, 11/12/2021 - 17:08 Status added
നിക്കാഹ് Sat, 11/12/2021 - 17:08 Status added
ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി Sat, 11/12/2021 - 17:06 Status added
കനൽ Sat, 11/12/2021 - 17:06 Status added
റാണി പത്മിനി Sat, 11/12/2021 - 17:05 Status added
സിഗ്നൽ Sat, 11/12/2021 - 17:05 Status added
മനോഹര വര്‍മ്മ രാജ Sat, 11/12/2021 - 17:02 Photo added
മഹാദേവ അയ്യര്‍ Sat, 11/12/2021 - 17:01 Photo added
മനോഹരി ദേവമനോഹരി Sat, 11/12/2021 - 16:58 Lyrics page created
മനോഹരി ദേവമനോഹരി Sat, 11/12/2021 - 16:56 Lyrics page created
തീര്‍ത്ഥ സൗപര്‍ണിക Sat, 11/12/2021 - 16:55 Album created
മഹാദേവ അയ്യര്‍ Sat, 11/12/2021 - 16:54 Artist Profile created
മനോഹര വര്‍മ്മ രാജ Sat, 11/12/2021 - 16:53 Artist Profile created
സുധീഷ് വണ്ണപ്പുറം Sat, 11/12/2021 - 16:03
ചുരുളി Sat, 11/12/2021 - 16:02 added സുധീഷ് വണ്ണപ്പുറം to cast
അലി അക്ബർ Sat, 11/12/2021 - 12:36
ഒറ്റാൽ വ്യാഴം, 09/12/2021 - 20:12 Status added
കോളിംഗ് ബെൽ വ്യാഴം, 09/12/2021 - 20:10 Status added
ബെൻ വ്യാഴം, 09/12/2021 - 20:10 Status added
അനാർക്കലി വ്യാഴം, 09/12/2021 - 20:10 Status added
ഇളംവെയിൽ വ്യാഴം, 09/12/2021 - 20:09 Status added
അക്കൽദാമയിലെ പെണ്ണ് വ്യാഴം, 09/12/2021 - 20:09 Status added
രാജമ്മ@യാഹു വ്യാഴം, 09/12/2021 - 20:09 Status added
സു സു സുധി വാത്മീകം വ്യാഴം, 09/12/2021 - 20:08 Status added
തിലോത്തമാ വ്യാഴം, 09/12/2021 - 20:07 Status added
ബ്രൂസ് ലീ - തെലുങ്ക് - ഡബ്ബിംഗ് വ്യാഴം, 09/12/2021 - 20:07 Status added
ആന മയിൽ ഒട്ടകം വ്യാഴം, 09/12/2021 - 20:06 Status added
വലിയ ചിറകുള്ള പക്ഷികൾ വ്യാഴം, 09/12/2021 - 20:06 Status added
എ ടി എം (എനി ടൈം മണി) വ്യാഴം, 09/12/2021 - 20:05 Status added
ജോണ്‍ ഹൊനായ് വ്യാഴം, 09/12/2021 - 20:05 Status added
കരി വ്യാഴം, 09/12/2021 - 20:04 Status added
ഉൾവിളി വ്യാഴം, 09/12/2021 - 20:04 Status added
വൺ ഡേ വ്യാഴം, 09/12/2021 - 20:04 Status added
കുക്കിലിയാർ വ്യാഴം, 09/12/2021 - 20:03 Status added
ഫീമെയിൽ ഉണ്ണികൃഷ്ണൻ വ്യാഴം, 09/12/2021 - 20:03 Status added
ഓർമ്മകളിൽ ഒരു മഞ്ഞുകാലം വ്യാഴം, 09/12/2021 - 20:02 Status added
റിബൽ - തെലുങ്ക് - ഡബ്ബിംഗ് വ്യാഴം, 09/12/2021 - 20:02 Status added
ദൈവത്തിന്റെ കയ്യൊപ്പ് വ്യാഴം, 09/12/2021 - 20:01 Status added
ജോ ആൻഡ്‌ ദി ബോയ്‌ വ്യാഴം, 09/12/2021 - 20:00 Status added
ടൂ കണ്ട്രീസ് വ്യാഴം, 09/12/2021 - 19:59 Status added
ചാർലി വ്യാഴം, 09/12/2021 - 19:59
മിഷൻ-സി വ്യാഴം, 09/12/2021 - 19:57 Status added
കനകം കാമിനി കലഹം വ്യാഴം, 09/12/2021 - 19:56 Status added
കുറുപ്പ് വ്യാഴം, 09/12/2021 - 19:56 Status added
എന്റെ ട്യൂഷൻ ടീച്ചർ ബുധൻ, 08/12/2021 - 18:02 Alias added
രാവിന്‍മോഹം ഞാന്‍ ബുധൻ, 08/12/2021 - 18:01 Lyrics page created
മാനസയമുനയിലെ ബുധൻ, 08/12/2021 - 17:58 Movie name corrected
പേരെന്തെന്നു പിന്നെ ചൊല്ലാം ഞാന്‍ ബുധൻ, 08/12/2021 - 17:41 Lyrics created
പേരെന്തെന്നു പിന്നെ ചൊല്ലാം ഞാന്‍ ബുധൻ, 08/12/2021 - 17:41 Lyrics created
ലില്ലിപ്പൂ കന്നിപ്പൂ ബുധൻ, 08/12/2021 - 17:37 Lyrics created

Pages