സ്വർണ്ണപൂഞ്ചോല

സ്വർണ്ണപ്പൂഞ്ചോല ചോലയിൽ വർണ്ണത്തിരമാല സ്വർണ്ണപ്പൂഞ്ചോല ചോലയിൽ വർണ്ണത്തിരമാല എന്റെ മനസ്സാം പൂഞ്ചോല എന്റെ മനസ്സാം പൂഞ്ചോല എന്നും പാടും പൂഞ്ചോല (സ്വർണ്ണ..) സ്നേഹത്തിൻ ദാഹം ആ ഗാനത്തിൻ രാഗം ആ ഗാനത്തിൻ രാഗം രാഗധാരയിൽ നീന്തിയാടും ദേവഹംസങ്ങൾ ഭാവനതൻ...ഭാവനതൻ ഭാവനതൻ വെണ്ണോടങ്ങൾ സ്വർണ്ണപ്പൂഞ്ചോല ചോലയിൽ ഉം-ഹും ചോ....ലയിൽ വർണ്ണത്തിരമാല ത്യാഗത്തിൻ സ്മേരം ആ ഗാനത്തിൻ താളം ത്യാഗത്തിൻ സ്മേരം ആ ഗാനത്തിൻ താളം ചോലയൊഴുകും കരയിൽ വളരും മോഹമല്ലികകൾ ചോലയൊഴുകും കരയിൽ വളരും മോഹമല്ലികകൾ ആയിരമാർദ്ര ആയിരമാർദ്ര ആയിരമാർദ്ര മോദിനികൾ (സ്വർണ്ണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (2 votes)
swarnapoonchola

Additional Info

അനുബന്ധവർത്തമാനം