സ്വരരാഗമധുതൂകും
സ്വരരാഗമധുതൂകും സ്വര്‍ണ്ണച്ചിലമ്പിണകള്‍ സ്വര്‍ഗ്ഗീയലഹരിയില്‍ കിലുങ്ങീ അരമണിക്കിങ്ങിണികള്‍ സരിഗമ.. അരമണിക്കിങ്ങിണികള്‍ സരിഗമ പാടീ അപ്സരനര്‍ത്തകിപോലാടീ... സ്വരരാഗമധുതൂകും സ്വര്‍ണ്ണച്ചിലമ്പിണകള്‍ സ്വര്‍ഗ്ഗീയലഹരിയില്‍ കിലുങ്ങീ മഗസനിധനി ഗഗ മ ഗാ ധമഗമ നിധപധനി രി സാ മഗസനി ധനി നിനിധധ നിധമ ഗാ ധാ... മഗസനി ധനി ഗഗരിഗമഗ ഗരിഗ ഗഗപ ഗപധ രിധനി ഗരിഗ ഗഗപ ഗപധ രിധനി സാ നി ധ പ ഗ ധ ഗമധനിസ പധനിസ ധനിസാ സാ നി ധ പ ഗ ധ ഗമധനിസ പധനിസ ധനിസാ ആടീ വാർമുടി മുകിൽപോലൊഴുകി അർദ്ധചന്ദ്രസഹിതം തിരുനെറ്റി തിളങ്ങി തിളങ്ങീ നിൻ മുഖം വിളങ്ങീ കളമൊഴിത്തെന്നലിൽ പൂന്തുകിലിളകി സ്വരരാഗമധുതൂകും സ്വര്‍ണ്ണച്ചിലമ്പിണകള്‍ സ്വര്‍ഗ്ഗീയലഹരിയില്‍ കിലുങ്ങീ പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ പ്രിയരാധയായ് മാധവനെ തേടി നടക്കും പൂവനങ്ങൾ പൂത്തുലയുമ്പോൾ പ്രിയമേനകയായ് മാമുനിയെ തേടി നടക്കും കാമദേവൻ ദാനമേകിടും മലരമ്പുകൾ കണ്ണുകളിൽ നീ നിറച്ചീടും ദേവലോകസുന്ദരിയായ് നീ ഹൃദയങ്ങളിൽ മാദകമാം നർത്തനമാടും പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ പ്രിയരാധയായ് മാധവനെ തേടി നടക്കും