nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

Entries

Post datesort ascending
Lyric മണ്ഡല ഉത്സവകാലം വ്യാഴം, 17/09/2020 - 21:21
Lyric വൃശ്ചികപ്പുലര്‍‌വേള വ്യാഴം, 17/09/2020 - 21:19
Lyric ഉണര്‍‌ന്നെത്തിടും ഈ വ്യാഴം, 17/09/2020 - 21:19
Lyric മന്ദാരം മലര്‍‌മഴ ചൊരിയും വ്യാഴം, 17/09/2020 - 21:19
Lyric മകരനിലാക്കുളിരാടിപ്പാടി വ്യാഴം, 17/09/2020 - 21:08
Lyric മഹാപ്രഭോ മമ വ്യാഴം, 17/09/2020 - 21:07
Lyric മാനത്ത് മകരവിളക്ക് വ്യാഴം, 17/09/2020 - 21:07
Lyric ആനയിറങ്ങും മാമലയില്‍ വ്യാഴം, 17/09/2020 - 20:55
Lyric അഖിലാണ്ഡബ്രഹ്മത്തിന്‍ വ്യാഴം, 17/09/2020 - 20:54
Lyric കാനനവാസാ കലിയുഗവരദാ വ്യാഴം, 17/09/2020 - 20:54
ബാനർ സംഗീത കാസറ്റ്സ് ചൊവ്വ, 15/09/2020 - 15:26
Lyric വലംപിരി ശംഖിൽ തീർത്ഥവുമായി ചൊവ്വ, 15/09/2020 - 14:51
Lyric മണിത്തിങ്കൾ കല വിളങ്ങും ചൊവ്വ, 15/09/2020 - 14:49
Lyric കണ്ണകിപ്പാട്ടുമായ് പാട്ടംബല ചൊവ്വ, 15/09/2020 - 14:43
Lyric കളിയാടിവന്നു കുളങ്ങരെ ചൊവ്വ, 15/09/2020 - 14:38
ബാനർ തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:07
Lyric ജീവിത സാഗരം നീന്തി ചൊവ്വ, 15/09/2020 - 12:03
Lyric നീലമേഘക്കൂന്തലുണ്ട് ചൊവ്വ, 15/09/2020 - 11:59
Lyric ഗം ഗണനായകം വന്ദേഹം ചൊവ്വ, 15/09/2020 - 11:49
Lyric ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:20
Film/Album അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:16
Lyric പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 14/09/2020 - 20:25
Lyric ഓണം തിരുവോണം തിരുവോണം Mon, 14/09/2020 - 20:22
Lyric കൊട്ടും വന്നേ കൊഴലും വന്നേ Mon, 14/09/2020 - 20:19
Lyric കാണാപ്പൊന്നു് തേടിപ്പോകും Mon, 14/09/2020 - 20:16
Lyric ചെറുശ്ശേരിതന്‍ പ്രിയ Mon, 14/09/2020 - 20:12
Lyric ആവണിതന്‍ പൂക്കളത്തില്‍ Mon, 14/09/2020 - 20:03
Lyric ആവണീ നിന്‍ മുടിയിഴയില്‍ Sun, 13/09/2020 - 22:29
Lyric ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
Film/Album ആവണിത്താലം Sun, 13/09/2020 - 21:40
Lyric ജന്മജന്മാന്തര സുകൃതമായുള്ളില്‍ (M) വ്യാഴം, 10/09/2020 - 11:27
Lyric കരകാണാ കടലിൽ വ്യാഴം, 10/09/2020 - 11:19
Lyric പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് ബുധൻ, 26/08/2020 - 22:26
Lyric മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:19
Lyric മുരഹര മുരളീഗോവിന്ദാ Mon, 24/08/2020 - 12:12
Raga സാളഗഭൈരവി Mon, 24/08/2020 - 11:05
Raga ഭാട്ടിയാര്‍ Sun, 23/08/2020 - 21:43
Lyric പോരിലേറെ തീയും വ്യാഴം, 13/08/2020 - 19:16
Lyric മോഹസ്വരൂപിണി പാടുകയായ് Mon, 08/06/2020 - 23:10
Lyric കള്ളന്‍ ചക്കേട്ടു - D വെള്ളി, 22/05/2020 - 20:22

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഹർഷിത ജെ പിഷാരടി ചൊവ്വ, 15/11/2022 - 10:04 ഫോട്ടോ ചേര്‍ത്തു
പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ Sun, 13/11/2022 - 12:13
പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ Sun, 13/11/2022 - 12:10 Published
പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ Sun, 13/11/2022 - 12:10 Published
ആരാദ്യം പാടണം എന്ന് ടോസ്സിട്ട് നോക്കാമെന്ന് രവീന്ദ്രന്‍ മാസ്റ്റര്‍: റിക്കോഡിംഗ് തിയേറ്ററില്‍ ഒരുമിച്ചു പാടിയ ഗാനം 15 വര്‍ഷങ്ങള്‍ക്ക് ശേഷം വേദിയില്‍ ആദ്യമായി മഞ്ജരിയും സിന്ധു പ്രേംകുമാറും പാടിയപ്പോള്‍. വ്യാഴം, 10/11/2022 - 20:19 Published

രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി വ്യാഴം, 10/11/2022 - 19:18
രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി വ്യാഴം, 10/11/2022 - 19:17 Published
രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി വ്യാഴം, 10/11/2022 - 19:17 Published
കന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. Mon, 24/10/2022 - 22:10
കന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. Mon, 24/10/2022 - 22:08 Post published
കന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. Mon, 24/10/2022 - 22:08 Post published
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sun, 16/10/2022 - 19:21
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sat, 15/10/2022 - 21:23
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sat, 15/10/2022 - 21:21 Article published
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sat, 15/10/2022 - 21:21 Article published
അന്ത്രു ദി മാൻ Sun, 25/09/2022 - 12:34 Name corrected
ആടലോടകം ആടി നിക്കണ് * Mon, 12/09/2022 - 22:34 Lyrics page created
ആടലോടകം ആടി നിക്കണ് * Mon, 12/09/2022 - 22:34 Lyrics page created
ആടലോടകം ആടി നിക്കണ് * Mon, 12/09/2022 - 22:34 Lyrics page created
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-3 Sun, 11/09/2022 - 20:11
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-3 Sun, 11/09/2022 - 20:11
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2 Sat, 10/09/2022 - 12:32
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2 Sat, 10/09/2022 - 12:31
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2 Sat, 10/09/2022 - 12:31
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-1 Sat, 10/09/2022 - 12:15
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും ബുധൻ, 07/09/2022 - 19:18
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും ബുധൻ, 07/09/2022 - 19:18
ജന്മങ്ങൾ തൻ കൽപ്പടവുകളിൽ Mon, 29/08/2022 - 11:16 Video added
സൂത്രധാരൻ (നാടകം ) ചൊവ്വ, 16/08/2022 - 22:10 Marked as album/drama
അധിനിവേശം ചൊവ്വ, 16/08/2022 - 22:10 Marked as album/drama
സൂത്രധാരൻ (നാടകം ) ചൊവ്വ, 16/08/2022 - 22:08
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 18:47
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:36
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:35
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:33
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:33
സൗപർണികാ സൗപർണികാ Sat, 13/08/2022 - 10:49 Video link updated
ഓർമ്മ പെയ്യുകയായ് (D) വെള്ളി, 12/08/2022 - 12:41 Raaga updated & lyric completed
ഓർമ്മ പെയ്യുകയായ് (D) വെള്ളി, 12/08/2022 - 12:01
ന്നാ താൻ കേസ് കൊട് - സാധാരണക്കാരന്റെ നിയമ പോരാട്ടം - സിനിമ റിവ്യൂ വ്യാഴം, 11/08/2022 - 17:59
പത്മതീർത്ഥം (Vol. 1 & 2) Sun, 07/08/2022 - 19:01 Film / Album updated
ജനാലകൾക്കിപ്പുറം Sun, 07/08/2022 - 19:00 Film / Album updated
നമ്മളിലെ പാട്ടുരംഗത്തില്‍ രാക്ഷസിയായി വന്ന ഡാന്‍സര്‍ ആരാണ്? Sun, 07/08/2022 - 18:51
ഉത്സവഗാനങ്ങൾ 1 - ആൽബം Sun, 07/08/2022 - 18:31
കാർത്തിക് വിഷ്ണു Sun, 07/08/2022 - 18:27 Name updated
കപ്പ് Sun, 07/08/2022 - 18:26
കപ്പ് Sun, 07/08/2022 - 18:24 Cast updated
പ്യാലി Sun, 07/08/2022 - 18:23 Cast updated
ചെക്കൻ Sun, 07/08/2022 - 18:21 Cast updated

Pages