മാനത്ത് മകരവിളക്ക്
Music:
Lyricist:
Singer:
Film/album:
സ്വാമിയേയ് ശരണമയ്യപ്പോ (2)
ശരണം ശരണം ശരണം ശരണം (4)
മാനത്ത് മകരവിളക്ക് - മകരവിളക്ക് മകരവിളക്ക്
താഴത്ത് പമ്പവിളക്ക് - പമ്പവിളക്ക് പമ്പവിളക്ക്
മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2)
സ്വാമിയേ ശരണം ശരണം ശരണം (4)
മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2)
തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം (4)
താലപ്പൊലി പൂപ്പൊലി പൂപ്പൊലി കര്‍പ്പൂര കതിരൊളി പൊന്നൊളി
നാലമ്പലമുറ്റത്തെത്തി പാലക്കൊമ്പെഴുന്നെള്ളത്ത് - പാലക്കൊമ്പെഴുന്നെള്ളത്ത്
ശരണം ശരണം ശരണം ശരണം/സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)
തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം/സ്വാമിയേ അയ്യപ്പോ (4)
തെളിനാളം കൈകളിലേന്തും ഓളങ്ങള്‍ക്കെന്തൊരു താളം
പാട്ടും കനലാട്ടവുമായി ആര്‍ക്കുന്നൂ ദേശവിളക്ക് - ആര്‍ക്കുന്നൂ ദേശവിളക്ക്
സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanathu Makaravilakku
Additional Info
Year:
1986
ഗാനശാഖ: