nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജെ'മൈമ വെള്ളി, 24/12/2021 - 22:06 Profile created
മീര ജോണി വെള്ളി, 24/12/2021 - 21:56 Photo added
ശരത് ചേട്ടന്‍പടി വെള്ളി, 24/12/2021 - 21:53 Photo added
കണ്ണാടി മാനത്ത് വെള്ളി, 24/12/2021 - 21:42 Lyric page created
കണ്ണാടി മാനത്ത് വെള്ളി, 24/12/2021 - 21:42 Lyric page created
കെ എസ് സേതുമാധവൻ വെള്ളി, 24/12/2021 - 09:19 Death date added
അശുഭ മംഗളകാരീ ബുധൻ, 22/12/2021 - 23:04 Lyrics added
അശുഭ മംഗളകാരീ ബുധൻ, 22/12/2021 - 22:40 Lyric page created
അശുഭ മംഗളകാരീ ബുധൻ, 22/12/2021 - 22:40 Lyric page created
മീര ജോണി ബുധൻ, 22/12/2021 - 22:38
ശരത് ചേട്ടന്‍പടി ബുധൻ, 22/12/2021 - 22:37 Artist created
മഞ്ചാടിമണികൊണ്ട് Sat, 18/12/2021 - 19:41 Lyric formatting fixed
ഇല്ലം നിറ വല്ലം നിറ Sat, 18/12/2021 - 19:24 Raga marked
തുളസീ തീർത്ഥം വെള്ളി, 17/12/2021 - 22:25 Year added
തിരുവോണക്കൈനീട്ടം വെള്ളി, 17/12/2021 - 22:13 Banner added
ഹേ രാമാ രഘുരാമാ വെള്ളി, 17/12/2021 - 22:10 Raga marked
തിരുതകൃതി തിരുമുറ്റം വെള്ളി, 17/12/2021 - 22:09 Lyric page added
ഇല്ലം നിറ വല്ലം നിറ വെള്ളി, 17/12/2021 - 22:07 Lyrics page created
ഇല്ലം നിറ വല്ലം നിറ വെള്ളി, 17/12/2021 - 22:07 Lyrics page created
എത്താമരക്കൊമ്പത്തെ പൂ വെള്ളി, 17/12/2021 - 22:00 Lyric page created
എത്താമരക്കൊമ്പത്തെ പൂ വെള്ളി, 17/12/2021 - 22:00 Lyric page created
തിരുതകൃതി തിരുമുറ്റം വെള്ളി, 17/12/2021 - 21:46 Lyric page added
നാരങ്ങമുട്ടായി വെള്ളി, 17/12/2021 - 19:09 Backing vocal and video added
നിമ വെള്ളി, 17/12/2021 - 19:04 Artist created
ബെവന്‍ വെള്ളി, 17/12/2021 - 19:03 Artist created
വൈഗ ലക്ഷ്മി വെള്ളി, 17/12/2021 - 19:02 Artist created
രാ താരമേ വെള്ളി, 17/12/2021 - 15:47 Lyrics added
രാ താരമേ വെള്ളി, 17/12/2021 - 15:36 Lyric page created
രാ താരമേ വെള്ളി, 17/12/2021 - 15:36 Lyric page created
ഒരു ചെറുകരിമേഘചീന്തില്‍ വെള്ളി, 17/12/2021 - 13:14 Lyrics page created
ഒരു ചെറുകരിമേഘചീന്തില്‍ വെള്ളി, 17/12/2021 - 13:14 Lyrics page created
ഭാവന ബാബു വെള്ളി, 17/12/2021 - 13:12 Artist created
മനസ്സില്‍ ഒരു മിഥുനമഴ വെള്ളി, 17/12/2021 - 13:11 Banner created
3M സ്റ്റുഡിയോസ് വെള്ളി, 17/12/2021 - 13:10 Banner created
തുളസീ തീർത്ഥം വ്യാഴം, 16/12/2021 - 14:58 Banner added
അച്ഛാ ദിൻ ബുധൻ, 15/12/2021 - 23:43 Status added
KL10 പത്ത് ബുധൻ, 15/12/2021 - 23:42 Status added
കനലാട്ടം ബുധൻ, 15/12/2021 - 23:42 Status added
കസ്തൂർബ ബുധൻ, 15/12/2021 - 23:42 Status added
ജിലേബി ബുധൻ, 15/12/2021 - 23:41 Status added
രുദ്രസിംഹാസനം ബുധൻ, 15/12/2021 - 23:41 Status added
വിശ്വാസം അതല്ലേ എല്ലാം ബുധൻ, 15/12/2021 - 23:41 Status added
അയാൾ ഞാനല്ല ബുധൻ, 15/12/2021 - 23:40 Status added
കർമ്മ കാർറ്റെൽ ബുധൻ, 15/12/2021 - 23:40 Status added
മുംബൈ ടാക്സി ബുധൻ, 15/12/2021 - 23:40 Status added
റാസ്പ്പുടിൻ ബുധൻ, 15/12/2021 - 23:40 Status added
ജസ്റ്റ് മാരീഡ് ബുധൻ, 15/12/2021 - 23:39 Status added
ഉത്തരചെമ്മീൻ ബുധൻ, 15/12/2021 - 23:39 Status added
ഹൈ അലർട്ട് ബുധൻ, 15/12/2021 - 23:38 Status added
ലോഹം ബുധൻ, 15/12/2021 - 23:38 Status added

Pages