കസ്തൂർബ
കഥാസന്ദർഭം:
ഔസോ മേസ്രിയെന്ന പെയിന്റിംഗ് തൊഴിലാളിയുടെയും ശിഷ്യന്റെയും കഥ പറയുന്ന കസ്തുർബ സമകാലിക കേരള സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന മദ്യാസക്തിയെക്കുറിച്ച് ചര്ച്ച ചെയ്യുന്നു.
കഥ:
തിരക്കഥ:
സംവിധാനം:
റിലീസ് തിയ്യതി:
Friday, 24 July, 2015
ജനകീയ കൂട്ടായ്മയിലൂടെ പൂര്‍ണ്ണമായും എറിയാട് പഞ്ചായത്തില്‍ നിര്‍മ്മിച്ച കസ്തൂര്‍ബ എന്ന ജനകീയ സിനിമ.