ഡോ. ആന്‍ മെര്‍ലറ്റ്

Dr. Ann Merlet
മെര്‍ലറ്റ് ആന്‍ തോമസ്‌

ദന്തഡോക്ടര്‍ കൂടിയായ അഭിനേത്രി. വെബ്‌ സീരീസുകളിലൂടെയും മ്യൂസിക്ക് ആല്‍ബങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി. പണി സിനിമയിലെ വേഷം ശ്രദ്ധിക്കപെട്ടു.