രഞ്ജിനി മേനോൻ

Renjini Menon
Ranjini Menon-Singer
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 3

തിരുവനന്തപുരം സ്വദേശി. ഉണ്ണിമേനോനോടൊപ്പം പാവക്കൂത്ത് എന്ന ചിത്രത്തിനു വേണ്ടി സാരംഗി മാറിലണിയും എന്ന ഗാനം പാടി..

വിലാസം : രഞ്ജിനീ മേനോൻ, TC27/797, ഹോളി ഏഞ്ചൽസ് കോൺവെന്റിനു എതിർവശം, തിരുവനന്തപുരം