പൊൻതാരം വന്നേ

പൊൻതാരം വന്നേ
ഈ രാവിൻ തേരേറുന്നേ

the show is on yei common

ഞാനും നീയും കൂടെ
ഈ പാട്ടിൻ ഈണം കേട്ടെ

the song is just crazy bang on !!

താരവും ഓ നാളവും
ഇന്നാദ്യമായി കണ്ണിൽ മിന്നി
മോഹങ്ങൾ സ്വപ്‌നങ്ങൾ

( english/hindi lyrics..)

മായകാറ്റിൻ മ്പരങ്ങളെ
എന്നേയ്ക്കുമായി കൈവിടാം
ജീവന്റെ നന്മയായി നാം

താരവും ഓ നാളവും
ഇന്നാദ്യമായി കണ്ണിൽ മിന്നി
മോഹങ്ങൾ സ്വപ്‌നങ്ങൾ ..

( english/hindi lyrics..)

 

[A note from me to all our readers : You get a sense of Deja vu with Pontharam song, which has a consistent disco music in the background.The English and Hindi vocals in the middle make it interesting and the catchy song is sheer energy but as its quite difficult to catch the exact words, I have not added those version..

Thankyou,Neelakkurinji]

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponthaaram vanne

Additional Info

Year: 
2013