താനാരോ താൻ തന്നെ
Music:
Lyricist:
Singer:
Film/album:
താനാരോ താൻ തന്നെ കെട്ടും കഥയാണോ
നേരാണോ നേരെന്നാൽ നോവും കനലാണോ
ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേ
ഒന്നൊന്നായി മാറും രൂപം തേടുന്നേ
താനോ..താനോ..ഓ ഓ
താനോ..താനോ..ഓ ഓ
ആരാണോ ആരെന്നാൽ പേരോ മനസ്സാണോ
ഓനാണേ ഒനെന്നാൽ എങ്ങും പൊടിയാണോ
നാടോടുമ്പോൾ കണ്ണും പൊത്തി
കാഴ്ച്ച മറയ്ക്കുന്നോ ..
താനെങ്ങോട്ടാണങ്ങോ ഇങ്ങോ മായുന്നോ
താനോ..താനോ..ഓ ഓ
താനോ..താനോ..ഓ ഓ
ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നെ
ഒന്നൊന്നായി മാറും രൂപം തേടുന്നേ
താനോ..താനോ..ഓ ഓ
താനോ..താനോ..ഓ ഓ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thanro than thanne
Additional Info
Year:
2013
ഗാനശാഖ: