എൻ കണിമലരെ മമ മനസ്സിൻ
Music:
Lyricist:
Singer:
Film/album:
എൻ കണിമലരെ
മമ മനസ്സിൻ ആലോലം
എൻ കണിമലരെ
ചായുറങ്ങാൻ ആലോലം
കഥമൊഴിയായി പാടാം
നിൻ മോഹഗാനം
മന്ദാര തേൻകുരുന്നേ
കഥമൊഴിയായി പാടാം
നിൻ മോഹഗാനം
എന്നോമൽ പൂനിനവേ
നീ കണ്മനിയല്ലേ മണിമുത്തല്ലേ
വെണ്‍കനവേ..
രാരാ .. രാ
കാർമേഘമലിഞ്ഞു മനമിതളാർന്നു
ഈറൻ കാലമായി തൂമോഹമെഴുന്നു
തരളിതഭാവം എങ്ങോ മാഞ്ഞുപോയി
അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ
എന്നുള്ളിലെതോ ലയം
മതിമോഹന രൂപൻ ചാഞ്ചാടിടുമ്പോൾ
എന്നുള്ളില്ലേതോ മദം
എൻ കണിമലരെ
മമ മനസ്സിൻ ആലോലം
എൻ കണിമലരെ
ചായുറങ്ങാൻ ആലോലം
കഥമൊഴിയായി പാടാം
നിൻ മോഹഗാനം
മന്ദാര തേൻകുരുന്നേ
കഥമൊഴിയായി പാടാം
നിൻ മോഹഗാനം
എന്നോമൽ പൂനിനവേ
നീ കണ്മനിയല്ലേ മണിമുത്തല്ലേ
വെണ്‍കനവേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
en kanimalare (philips and the monkeypen malayalam movie)
Additional Info
Year:
2013
ഗാനശാഖ: