ബാല്യത്തിൽ നാം കണ്ട

ബാല്യത്തിൽ നാം കണ്ട
ഓമൽ കിനാവിലേറി പാഞ്ഞുപോയിടാം
ചൈൽഡു്ഹൂഡ് മിസ്‌ ചെയ്ത ഡ്രീമ്സിന്റെ
വിങ്ങ്സിലേറി സ്കൂട്ടായിടാം
പാറിപറക്കുന്ന മേവൽക്കിളികളായി
മേഘത്തിലൂയലാടിടാം
സ്കൈയിൽ പറക്കുന്ന ഫ്രീക്കി ബേർഡ്സുമായി
ക്ലൗഡ്സിൽ സ്കിഡായിടാം..
ബാല്യത്തിൽ നാം കണ്ട
ഓമൽ കിനാവിലേറി പാഞ്ഞുപോയിടാം
ചൈൽഡ് ഹൂഡ് മിസ്‌ ചെയ്ത ഡ്രീമ്സിന്റെ
വിങ്ങ്സിലേറി സ്കൂട്ടായിടാം
പാറിപറക്കുന്ന മേവൽക്കിളികളായി
മേഘത്തിലൂയലാടിടാം
സ്കൈയിൽ പറക്കുന്ന ഫ്രീക്കി ബേർഡ്സുമായി
ക്ലൗഡ്സിൽ സ്കിഡായിടാം

നേരൊത്ത പാട്ടിന്റെ താളത്തിൽ നീങ്ങുന്ന
പൂവണ്ടി കൂട്ടത്തിൻ നാദം (2)
ദൂരെ തെളിയുന്ന മഴവില്ലിൻ നിറങ്ങളിൽ
ചാറ്റൽ മഴയുടെ ചിലങ്കതൻ സംഗീതം
മോഡേണ്‍ റൈയ്ട്സിലെ സട്രൈക്കിംഗ് ബേർഡിലെ
ഗൈമിങ്ങ് പകരുമീ അടിപൊളി ആഘോഷം

റ്റരാരാര ..റ്റരാരാര..റ്റരാരാര
ഓഹോഹോ..ഓഹോഹോ.

ബാല്യത്തിൽ നാം കണ്ട
ഓമൽ കിനാവിലേറി പാഞ്ഞുപോയിടാം
ചൈൽഡു്ഹൂഡ് മിസ്‌ ചെയ്ത ഡ്രീമ്സിന്റെ
വിങ്ങ്സിലേറി സ്കൂട്ടായിടാം
പാറിപറക്കുന്ന മേവൽക്കിളികളായി
മേഘത്തിലൂയലാടിടാം
സ്കൈയിൽ പറക്കുന്ന ഫ്രീക്കി ബേർഡ്സുമായി
ക്ലൗഡ്സിൽ സ്കിഡായിടാം.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
baalyathil naam kanda(philips and the monkeypen malayalam movie)