ഈ ലോകം മുഴുവൻ മാന്യൻന്മാരായി

കരയല്ലേ തോഴാ..
സഹദേവാ..
 
താം തക്കിട തിന്താനത്തോം തിന്നത്ത തരികിട തരികിട
താം തക്കിട തിന്താനത്തോം തിന്നത്ത തരികിട തരികിട
താം തക്കിട തിന്താനത്തോം തിന്നത്ത തരികിട തരികിട
തിത്തിത്തൈ.. തിമൃതത്തൈ
തിത്തൈ.. തകതിത്തൈ തിത്താ..

ഓ.. ഈ ലോകം മുഴുവൻ മാന്യൻന്മാരായി എന്തോ ചെയ്യാനാ
എന്തോ ചെയ്യാനാ ..നമ്മള് എന്തോ ചെയ്യാനാ
എല്ലാരും ഭയങ്കര ഭയങ്കര മൂളയുള്ളവരാ
എന്തോ ചെയ്യാനാ ..നമ്മള് എന്തോ ചെയ്യാനാ
കെഴക്കോട്ട് പോയാലും തെക്കോട്ട്‌ പോയാലും
വടക്കോട്ട്‌ പോയാലും പടിഞ്ഞാറോട്ട് പോയാലും
എല്ലാരും എല്ലാരും ഭയങ്കര ഭയങ്കര ഭയങ്കര ഭയങ്കര സംഭവമാ
സംഭവമാ ...സംഭവമാ ..
സംഭവമാ ..
സംഭവമാ ...സംഭവമാ ..

ഈ ലോകം മുഴുവൻ മാന്യൻന്മാരായി എന്തോ ചെയ്യാനാ

താം തക്കിട തിന്താനത്തോം തിന്നത്ത തരികിട തരികിട
താം തക്കിട തിന്താനത്തോം തിന്നത്ത തരികിട തരികിട
താം തക്കിട തിന്താനത്തോം തിന്നത്ത തരികിട തരികിട
തിത്തിത്തൈ.. തിമൃതത്തൈ
തിത്തൈ.. തകതിത്തൈ തിത്താ..

കരയല്ലേ തോഴാ.. കരയല്ലേ തോഴാ.
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനയാ
കരയല്ലേ തോഴാ.. കരയല്ലേ തോഴാ.
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനയാ

you weeping boy.. what kind of guy
you son wanna get keep the break down
hold your breath and take some loop
and run your lup and show some guts
help somebody.. coolest guy cant change his ways
these guys comes down
set three two one go you.. run for your life

കരയല്ലേ തോഴാ.. കരയല്ലേ തോഴാ.
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനയാ
കരയല്ലേ തോഴാ.. കരയല്ലേ തോഴാ.
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനയാ

ഈ ലോകം മുഴുവൻ മാന്യൻന്മാരായി എന്തോ ചെയ്യാനാ
എന്തോ ചെയ്യാനാ ..
എല്ലാരും ഭയങ്കര ഭയങ്കര മൂളയുള്ളവരാ..
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനയാ
എന്തോ ചെയ്യാനാ ..നമ്മള് എന്തോ ചെയ്യാനാ
എന്തോ ചെയ്യാനാ ..നമ്മള് എന്തോ ചെയ്യാനാ
എന്തോ ചെയ്യാനാ ..നമ്മള് എന്തോ ചെയ്യാനാ
എന്തോ ചെയ്യാനാ ..നമ്മള് എന്തോ ചെയ്യാനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee lokam muzhuvan(weeping boy malayalam movie)