താരാട്ട് പാട്ടും മാറിന്റെ ചൂടും

ഉം ..ഉം ..ഉം ..
താരാട്ട് പാട്ടും മാറിന്റെ ചൂടും  
പൊന്നുമ്മ മൂടും പുഞ്ചിരി ചുണ്ടും
താരാട്ട് പാട്ടും മാറിന്റെ ചൂടും  
പൊന്നുമ്മ മൂടും പുഞ്ചിരി ചുണ്ടും
ഉം ..ഉം ..ഉം ..

അമ്മേ എന്നമ്മേ നിൻ സ്നേഹം
ഒഴുകും കടലായി നീ മാത്രം
ഉരുകുംന്നിൻ ഹൃദയം തണലേകും
ഉരുകുംന്നിൻ ഹൃദയം തണലേകും
ആരിരാരാരിരോ.. ആരിരാരാരിരോ
ആരിരാരാരിരാരോ ആരിരാരാരിരാരോ..

താരാട്ട് പാട്ടും മാറിന്റെ ചൂടും  
പൊന്നുമ്മ മൂടും പുഞ്ചിരി ചുണ്ടും
താരാട്ട് പാട്ടും മാറിന്റെ ചൂടും  
പൊന്നുമ്മ മൂടും പുഞ്ചിരി ചുണ്ടും
അമ്മേ എന്നമ്മേ നിൻ സ്നേഹം
ഒഴുകും കടലായി നീ മാത്രം
അമ്മേ എന്നമ്മേ നിൻ സ്നേഹം
ഒഴുകും കടലായി നീ മാത്രം
ഉരുകുംന്നിൻ ഹൃദയം തണലേകും

QuyME2oH_g4