നിനവേ നിനവേ(M)

Year: 
2013
Film/album: 
Ninave ninave
0
No votes yet

നിനവേ...നിനവേ...നിനവേ....മിഴിയോരം നനയല്ലേ....
കനവേ.....കനവേ....കനവേ.....ദൂരെ മായല്ലേ.....
സുഖമോ....സുഖമോ...സുഖമോ...കൊഞ്ചും പഞ്ചാര പ്രാവേ...
മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും.....
(നിനവേ....................ദൂരെ മായല്ലേ....)

ഓ.....ഓ...ഓ.....ആ.........ആ..........ആ.....
നിറമേ...നിറമേ...നിറമേറും നിറ നിറമേഴും
വെറുതേ....വെറുതേ മഴവില്ലായ് തിറയാടീ.....
അകലേ...അകലേ ചെറുതിരയായ് നറുനുരയായ്....
നിൻ ചിമിഴിൽ പവിഴം തിരയുന്നൂ ഞാനുയിരേ.....
ഓ....അഴകേ....അഴകേ...അഴകേ.. നിൻ സ്നേഹം 
പൂഞ്ചോലത്തളിരായെന്നും എന്നും ചെറുകുളിരേകി
സുഖമോ...സുഖമ... സുഖമോ... കൊഞ്ചും പഞ്ചാരപ്രാവേ....
മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും....
(നിനവേ....................ദൂരെ മായല്ലേ....)

അകമേ...അകമേ..ശരറാന്തൽ തിരിനാളം നീ..
തനിയേ...തനിയേ...ഒളിചിമ്മീ...കളിചൊല്ലീ ...
മനമേ...മനമേ...മയിലാടുന്ന മല മേലേ....
നിറയേ...നിറയേ പുലരൊളികൾ...കസവിഴകൾ...
അഴകേ...അഴകേ...അഴകേ....അഴകേ....നീ മഴ പോലെ 
അലയാവുന്നൊയിയലിയാം പ്രേമപ്പുഴ പോലെ....
സുഖമോ...സുഖമോ... സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ....
മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും....(പല്ലവി)

(നിനവേ....................ദൂരെ മായല്ലേ....)

Ninave ninave (M) - Teens