കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു

ഡിങ്കിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിനങ്കിന ഡിനങ്കാ
ഡിങ്കിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2)

കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണ്  കവിളത്ത് 
മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍
പുഞ്ചിരിപ്പാലൂട്ടാലോ 
കളിച്ചു ചിരിച്ച് വായോ
ഇനി പറന്ന്പറന്ന്  ഉയര് 
അമ്പിളിമാമനെ കുമ്പിളിലാക്കണ് 
ഒരു കഥ ചെറുകഥയായി 

ഡിങ്കിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിനങ്കിന ഡിനങ്കാ
ഡിങ്കിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2)

ഹോ പടവുകളൊന്നായ് കേറണ നേരം
ഓർ‌ത്തുപോകണ ചൊല്ലാണ് 
കരുത്തു പോരാ കിനാവു പോരാ
കെടാതെ കാക്കണ തിരി വേണം
മനസ്സിനുള്ളില്  മിഴി വേണം

ഡിങ്കിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിനങ്കിന ഡിനങ്കാ
ഡിങ്കിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2)

കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണ്  കവിളത്ത് 
മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍
പുഞ്ചിരിപ്പാലൂട്ടാലോ 
കളിച്ചു ചിരിച്ച് വായോ
ഇനി പറന്ന്പറന്ന്  ഉയര് 
അമ്പിളിമാമനെ കുമ്പിളിലാക്കണ് 
ഒരു കഥ ചെറുകഥയായി

ഡിങ്കിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kunju vavakunjininnoru