ലക്കി സ്റ്റാർ

Released
Lucky Star (Malayalam Movie)
കഥാസന്ദർഭം: 

പണവും സുഖസൌകര്യങ്ങളും ആഗ്രഹിക്കുന്ന സാധാരണക്കാരായ ഒരു ഫാമിലി ‘വാടകയ്ക്കൊരു ഗർഭപാത്ര’മെന്ന അവസരത്തെ ഉപയോഗിക്കുകയും അത് മൂലം ചില ഊരാക്കുടുക്കുകളിൽ ചെന്നുപെടുകയും പിന്നീട് പിരിയാനാകാത്ത വൈകാരിക അടുപ്പത്തിലേക്ക് ചില ബന്ധങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
138മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 8 March, 2013

U8ZE615s2qw