ദീപു അന്തിക്കാട്

Deepu Anthikkadu
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

Images AdFilms എന്ന പരസ്യ സ്ഥാപനത്തിൻ്റെ സ്ഥാപകരിൽ ഒരാൾ (Shabu Anthikad, Shibu Anthikad and Deepu എന്നീ സഹോദരങ്ങൾ തുടങ്ങിയ സ്ഥാപനമാണ് images ).

15 വർഷത്തോളം പരസ്യ ചിത്ര രംഗത്ത് പ്രവർത്തി പരിചയം ഉള്ള സ്ഥാപനമാണ് ഇത്.ACC Cement, LIC of India, McDonalds, Smyle, Tech Mahindra, Canara Bank, ECGC, Cadbury’s, Joy Alukkas, Geepas, Alonsa, Sky Jewellery, Alukkas, Josco, House of Alapatt,  Scoobee Day, Mather Builders, Anna Aluminium , Nirapara, Desabhimani തുടങ്ങിയ ഒരു പാടു സ്ഥാപനങ്ങൾക്കായി ഇവർ പരസ്യം ഒരുക്കിയിട്ടുണ്ട്.

സംവിധായകൻ സത്യൻ അന്തിക്കാട് അമ്മാവനാണ്. ദീപുവിൻ്റെ ആദ്യ ചിത്രമാണ് ലക്കി സ്റ്റാർ