ഈ പ്രണയമൊരതിശയം

ഈ പ്രണയമൊരതിശയം
നിനവറിയുമൊരനുഭവം
തിരതഴുകിയൊരഴിമുഖം
കനവെഴുതിയ കൈതവം
മനമുഴറിയതെന്തിനാണോ..
പുതുമഴയിലെ ശലഭമേ..
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ......
ഈ പ്രണയമൊരതിശയം
നിനവറിയുമൊരനുഭവം

ആശാ തീരത്തെത്തും വാനമ്പാടി
രാഗവിലോലമായി  പാടവേ
ചെറുതൂവൽ കുടി മെടയാം
അതിൽ കൂടിയേറി കഥ തുടരാം
മനമുഴറിയതെന്തിനാണോ
പുതുമഴയിലെ ശലഭമേ...
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ...
ഈ പ്രണയമൊരതിശയം
നിനവറിയുമൊരനുഭവം

തൂവാതെ തൂവി മേഘക്കാറേ
വാനിലാരാകെ സമ്മേളനം
കളകാഞ്ചി കളി പറയാം
പുതുരാവിൽ രഹസ്യം കാണാം

ഈ പ്രണയമൊരതിശയം
നിനവറിയുമൊരനുഭവം
തിരതഴുകിയൊരഴിമുഖം
കനവെഴുതിയ കൈതവം
മനമുഴറിയതെന്തിനാണോ..
പുതുമഴയിലെ ശലഭമേ..

സിന്ദഗി ജീലേ ജീലേ തു തേരി സിന്ദഗി 
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി പ്യാസ ഹൈ യാ 
സിന്ദഗി ജീലേ
തേരി  സിന്ദഗി തു ഹി തോ ജീലെ
സിന്ദഗി ജീലേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee pranayamorathishayam