രാവിൻ ചെരുവിൽ

up and down up and down

up and down up and down

up and down up and down

up and down

രാവിൻ  ചെരുവിൽ സൂര്യൻ തെളിയും
ചാരെ പകലിൻ തേരും നീങ്ങും
അന്തിക്കടലിൽ മുങ്ങി താഴും
പിന്നെ ഇരുളിൻ യാനം തുടരും

മേലോട്ടോ താഴോട്ടോ
ജീവന്റെ സഞ്ചാരം
അകന്നിടാം അടുത്തിടാം 
വീണ്ടും കൊഴിയാം
ഇടയ്ക്കിടെ കടന്നുപോം നിഴലോളങ്ങൾ

up and down up and down

up and down up and down

up and down up and down

up and down

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ravin cheruvil