അലിയാര് കാക്ക സ്ടൂളേന്നു വീണേ

അലിയാര് കാക്ക സ്ടൂളേന്നു വീണേ 
വീണേ വീണേ വീണേ വീണേ
ഓ അണപ്പല്ല് രണ്ടെണ്ണം അണപൊട്ടി വീണേ
വീണേ വീണേ വീണേ വീണേ
അലിയാര് കാക്ക സ്ടൂളേന്നു വീണേ 
അണപ്പല്ല് രണ്ടെണ്ണം അണപൊട്ടി വീണേ
സ്ടൂളിനു കേടു വരുത്തല്ലേ കാക്കാ
സുല്ല് പറക്കെ എഴുന്നെൽക്ക് കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ

ഓ തോലിക്കട്ടിയല്ലെലിക്കട്ടപോൽ തിരുമാലി
തിരുമാലി
മടികുത്തിലും തലക്കെട്ടിലും
മർമാടി മർമാടി
കണ്ടാലൊരു വീരനാ വീരനാ ശൂരനാ
അലിയാര് കാക്ക ഓ യെഹ്  ഓ യെഹ്
കക്കാ
ഹേ ഹേയ് പുലിപോലൊരു രൂപമാ  രൂപമാ ഭാവമാ
പപ്പാടമൊന്നു പൊടിക്കണ ഒച്ചയോരൽപ്പമുയർന്നാൽ
ഓടിയോ ..
അലിയാര് കാക്കാ ഹേ അലിയാര് കാക്കാ

അലിയാര് കാക്ക സ്ടൂളേന്നു വീണേ 
അണപ്പല്ല് രണ്ടെണ്ണം അണപൊട്ടി വീണേ
സ്ടൂളിനു കേടു വരുത്തല്ലേ കാക്കാ
സുല്ല് പറക്കെ എഴുന്നെൽക്ക് കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ

അരിക്കഞ്ഞിയും തരിപ്പത്തിരിയും ഒപ്പം രണ്ടു സുലൈമാനിയും
തിടുക്കത്തിലായി അടിച്ചിട്ട് പിന്നെ
എട്ടു മണിക്കൊരു ബിരിയാണി
മോഞ്ചുള്ളോരു വമ്പനാ വമ്പനാ സിമ്പനാ
ഹേ കാക്കാ ഹേ കാക്കാ ഹേ അലിയാര് കാക്കാ
ഉശിരുള്ളോരു കേമനാ മാരനാ അൻപനാ
ഒറ്റയടിക്കൊരു പത്തല് വെട്ടിമുറിച്ച്  വിഴുങ്ങിയ പാവമാ
അലിയാര് കാക്കാ കാ കാ ക്ക ക്ക

അലിയാര് കാക്ക സ്ടൂളേന്നു വീണേ 
വീണേ വീണേ വീണേ വീണേ
ഓ അണപ്പല്ല് രണ്ടെണ്ണം അണപൊട്ടി വീണേ (2)
സ്ടൂളിനു കേടു വരുത്തല്ലേ കാക്കാ
സുല്ല് പറക്കെ എഴുന്നെൽക്ക് കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ

കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ
കാക്കാ കാക്കാ കാക്കാ ഇക്കാക്ക 
കാക്കാ കാക്കാ കാക്കാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aliyaru kaakka stulenn veene