കുഞ്ഞനന്തന്റെ കട

Released
Kunjananthante kada
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 30 August, 2013

ആദാമിന്റെ മകൻ അബുവിനെ ശേഷം സലിം അഹമ്മദ് സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം.
ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ വിഭാഗം കൈകാര്യം ചെയ്യുന്നത്.
ആദ്യ സിനിമയായ ആദാമിന്റെ മകനിലെ ക്യാമറമാൻ മധു അമ്പാട്ട് തന്നെയാണ് കുഞ്ഞനന്തന്റെയും ദൃശ്യങ്ങൾക്ക് പിന്നിൽ. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയിൽ കണ്ണൂർ ശൈലി ഭാഷ തന്നെ ഉപയോഗിച്ചിരിക്കുന്നു. ദേശീയ പുരസ്കാര ജേതാവ് നടൻ സലിംകുമാർ ഒരു പ്രധാന റോളിൽ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യു എ യിൽ നിന്നും സംപ്രേക്ഷണം ചെയുന്ന ഹിറ്റ്‌ 96 .7 എഫ് എം റേഡിയോ ജോക്കി നൈല  ഉഷയാണ് നായിക.

S0PeR6D3Kkg