കണ്ട് രണ്ട് കണ്ണു്

കണ്ട് രണ്ട് കണ്ണു്
കണ്ട് രണ്ട് കണ്ണു്
കതകിന്‍ മറവില്  നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണു്
കുറുനിര പരത്തണ പെണ്ണു്
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു്
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു്
കതകിന്‍ മറവില്  നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണു്
കുറുനിര പരത്തണ പെണ്ണു്
കണ്ട് രണ്ട് കണ്ണു്

ആപ്പിളു  പോലത്തെ കവിള്
നോക്കുമ്പക്കണണ്  കരളു്
ആപ്പിളു് പോലത്തെ കവിള്
ഹാ..  നോക്കുമ്പം കാണണ് കരളു്
പൊന്നിന്‍ കുടം മെല്ലെ കുരുക്കും

പൊന്നിന്‍ കുടം മെല്ലെ കുരുക്കും
അന്നപ്പിട പോലെ അടിവച്ചു് നടക്കും
കണ്ട് രണ്ട് കണ്ണു് കണ്ട് രണ്ട് കണ്ണു്
കതകിന്‍ മറവില്  നിന്ന്

കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
പിണങ്ങിയും ഇണങ്ങിയും
മനസ്സിനെ കുടുക്കും ( കണ്ട് രണ്ട് കണ്ണ് )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kandu Randu Kannu