മഞ്ഞും നിലാവും കുളിരും അവളും

ഉഹും ..ഉഹും ..
മഞ്ഞും നിലാവും കുളിരും അവളും
ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍ (2)
ഞാന്‍ അതേകനായി അറിയുന്നു
മഞ്ഞും നിലാവും കുളിരും അവളും
ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍

ടും ഡ്രീനി ടും ഡ്രീനി നി ടുണ്ട്രാപ്പി
സുന്‍ ഗാവ് സുന്‍ ഗാവ് സുണ്ട്രാപ്പി(2)

ദൂരമോ ദൂരമോ അത്ര ദൂരമോ എന്ത് ദൂരം

ദൂരമോ ദൂരമോ അത്ര ദൂരമോ എന്ത് ദൂരം

you are alwys on my fingertips

ഒരു പാട്ടായി

ഉം സക്ക സാ സക്ക

oh email signing butterflies

in my cozy bedroom I look at you

through my window..

മേരെ സംനെ വാലി കിട്കി മേം
ഏക്‌ ചാന്ദ് ക ടകട രഹത ഹൈ (2)
മഞ്ഞും നിലാവും  അവളും കുളിരും
ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍ (2)

K3obLOqv3pw